കണ്ണൂർ : ഈ തീരം, മനോഹര തീരം..!

കണ്ണൂർ : ഈ തീരം, മനോഹര തീരം..!

കണ്ണൂർ : ഈ തീരം, മനോഹര തീരം..!

കണ്ണൂർ : ഈ തീരം, മനോഹര തീരം..!

LogoTRans

ലോകത്തേക്ക് ഒരു ജാലകം നമ്മുടെ നാടിനായും തുറക്കാം !!!

വരൂ , ഊഷ്‌മള സ്വാഗതം !! നമ്മുടെ പ്രിയ നാടിന്റെ ഈ വെബ് പോർട്ടൽ നമുക്ക് സംയുക്തമായി ലോഞ്ച് ചെയ്യാം !!

 

 

NB

ഇതിലെ ചിത്രങ്ങൾ താത്കാലിക ഫില്ലർ ഇമേജുകളും സൂചികകളും ആണ്. അതാതിന്റെ അളവും ചിത്രങ്ങളുടെ അവലംബവും അതാത് ചിത്രങ്ങളിൽ തന്നെ നൽകിയിട്ടുണ്ട്. ഉത്തരവാദപ്പെട്ടവർ ഉചിതമായ ചിത്രങ്ങൾ പകരം ചേർക്കുക. സ്വന്തം ചിത്രങ്ങൾ തന്നെ ചേർക്കുവാൻ ശ്രമിക്കുക. മറ്റു ഉറവിടങ്ങൾ ഉപയോഗിക്കുമ്പോൾ അവലംബം ചേർക്കുക.

 നാടിന്റെയും ജില്ലയുടെയും വെബ് പോർട്ടൽ മാനേജ് ചെയ്യാൻ  അവസരം !!!

ജന്മ നാടിൻറെ / ഗ്രാമത്തിന്റെ / ജില്ലയുടെ, ഈ വിവിധ വെബ് പോർട്ടലുകൾ  ഭദ്രമായ കരങ്ങളിൽ ഭരമേല്പിക്കപ്പെടണമല്ലോ. ആദ്യ ചുവട്  എന്ന നിലയ്ക്ക് നിങ്ങളുടെ നാടിൻറെ / പ്രദേശത്തിന്റെ വെബ് പോർട്ടലിനായി ഇവിടെ രജിസ്റ്റർ ചെയ്യുക. ഈ മാസം 15 ന് മുൻപ് രജിസ്റ്റർ ചെയ്യുന്ന ആദ്യ ഘട്ട ഗ്രാമങ്ങളുടെ / പ്രദേശങ്ങളുടെ  വെബ് പോർട്ടൽ ഈ മാസം 28 ന്  മുൻപ് ഓൺലൈൻ ആവും.  നാടിന്  വേണ്ടി ലോക ജാലകം തുറന്ന് നൽകുന്ന ആദ്യ വ്യക്തി ആകട്ടെ താങ്കൾ !  അതിനായി ഈ ഫോറം പൂരിപ്പിക്കുക. 

ഈ സൈറ്റിലെ റെജിസ്ട്രേഷനും , ഈ ഫോറം വഴിയുള്ള രെജിസ്ട്രേഷനും രണ്ടും  വ്യത്യസ്ഥം ആണ് . വെബ്സൈറ്റ് സന്ദർശിക്കുന്നതിനുള്ള ലോഗിൻ ആണ് സൈറ്റിലെ രെജിസ്ട്രേഷൻ .  താങ്കളുടെ നാടിന്റെ വെബ്സൈറ്റിനായും അത് മാനേജ് ചെയ്യുന്നതിനുള്ള ടീമിൽ പരിഗണിക്കുന്നതിനും വേണ്ടിയാണ്  ഫോറം പൂരിപ്പിച്ചു submit ചെയ്യുന്നത്.  അഡ്മിൻ , മാനേജിങ് എഡിറ്റർ, ബിസിനസ് മാനേജർ , എഡിറ്റർമാർ , ഡിസൈനേർമാർ, ഡെവലപ്പേഴ്‌സ് , ട്രൈനീസ് , etc. എന്നിങ്ങനെ  ഗ്രാമ – ജില്ല – സംസ്ഥാന തലങ്ങളിൽ ഫലപ്രദമായി ഏറ്റവും യോജ്യരായി   തിരഞ്ഞെടുക്കപെടുന്നവർക്കു, അതാത്  തലത്തിൽ പരിശീലനവും access ഉം ലഭിക്കും. ആദ്യം, ജില്ലാ വെബ്തു പോർട്ടലിന്റെ അഡ്‌മിന്മാരെയും മറ്റു ചുമതലക്കാരെയും നിശ്ചയിക്കും . അവർ തങ്ങളുടെ ജില്ലയിലെ ഓരോ പ്രദേശങ്ങളുടെയും വെബ് പോർട്ടൽ മാനേജ് ചെയ്യുന്നവരെയും നേതൃത്വം നൽകുന്നവരെയും ചുമതലപ്പെടുത്തും . തുടർ നാളുകളിൽ  ജോലി ഒഴിവുകൾ വരുമ്പോൾ ഈ ടീമിലുള്ളവരെ ആണ് പരിഗണിക്കുക . നാട്ടിലെ പൊതു പ്രവർത്തനത്തിന്റെ ഭാഗമായും സന്നദ്ധ പ്രവർത്തകരായും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നവരെ മറ്റു ഉയർന്ന തലത്തിലേക്ക് പരിഗണിക്കുന്നതും ഈ ടീമിൽ നിന്നുമായിരിക്കും . താങ്കളുടെ പ്രിയ നാടിനും താങ്കൾക്കും ശുഭ ആശംസകൾ നേരുന്നു !

Click here to Post

മുകളിലെ  (ഗ്രാമത്തിലെ കായിക ക്ലബുകൾ, കായിക പ്രതിഭകൾ, ഗ്രാമത്തിലെ കായിക പരിശീലനം, കായിക മികവും തൊഴിൽ സാദ്ധ്യതകളും, ഗ്രാമത്തിലെ സ്‌കൂളുകളും കായിക മികവും, സമുദായ സംഘടനകളും കായിക മികവിനുള്ള പ്രോത്സാഹനങ്ങളും, കായിക പരിശീലനവും ആരോഗ്യവും, കായിക പരിശീലനവും സർക്കാർ ഏജൻസികളും, കായിക പരിശീലനവും പശ്ചാത്തല സൗകര്യങ്ങളും,            ഒക്കെ സംബന്ധിച്ച), ഓരോ വിഷയത്തെയും കുറിച്ചുള്ള നിങ്ങളുടെ അറിവ്, ധാരണകൾ, അഭിപ്രായങ്ങൾ, വിശകലനങ്ങൾ, നിർദ്ദേശങ്ങൾ ഒക്കെ ലഘു കുറിപ്പുകൾ , ലേഖനങ്ങൾ (പോസ്റ്റ്), വാർത്തകൾ, Comments , ഫോട്ടോസ് , വീഡിയോസ് – ഓഡിയോസ്  (വീഡിയോ – ഓഡിയോ ലിങ്കുകൾ)  രൂപങ്ങളിൽ ചേർക്കാവുന്നതാണ്.   നമ്മൾ  വളരെയധികം വ്യയം ചെയ്തു നടത്തുന്ന   നവ മാദ്ധ്യമ  ഗ്രൂപ്പുകളിലെ (WhatsApp, FB, )  ചർച്ചകൾ , എന്നാൽ അവ  സോപ്പ് കുമിളകൾ പോലെ എന്നന്നേക്കും നഷ്ട്ടപ്പെട്ടു പോകാതെയും , അടുത്ത വർഷം  വീണ്ടും അവ ആവർത്തിക്കാതിരിക്കുവാനും,  പകരം  ഇവിടെ ചിട്ടയായി ഡോക്യുമെന്റ് ചെയ്യുവാനും ഉതകും വിധം പോസ്റ്റ് രൂപത്തിൽ ഇവിടെ ചേർക്കാവുന്നതാണ്. അവ ഇവിടെ പോസ്റ്റുന്ന വ്യക്തിയുടെ പേരിലാവും പ്രസിദ്ധീകൃതമാവുക. എന്നാൽ, അതാത് വിഷയങ്ങളുടെ ലിങ്കുകളിൽ തുറക്കുന്ന പേജുകളിൽ, ആ പോസ്റ്റുകൾ ഓട്ടോമാറ്റിക് ആയി തന്നെ ഉണ്ടാവും. ഏറ്റവും പുതിയ പോസ്റ്റ് ആയിരിക്കും മുകളിൽ വരുന്നത്. വീഡിയോകൾ , ആഡിയോകൾ , ചർച്ചകൾ , ചിത്രങ്ങൾ, വെബിനാറുകൾ , ഇവകളും പോസ്റ്റുകളോടൊപ്പം അല്ലെങ്കിൽ ആൽബങ്ങൾ ആയി ചേർക്കാവുന്നതാണ്.  തീരദേശവുമായി ബന്ധപ്പെട്ട്  പൊതു മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളുടെയും , ലേഖനങ്ങളുടെയും ലിങ്കുകളും ചേർക്കാവുന്നതാണ്.  Click here to post ( for Registered)

Legal warning!

അനുചിതം, അപകീർത്തികരം, വിദ്വെഷം പ്രചരിപ്പിക്കൽ, തുടങ്ങിയ കമെന്റുകൾ/ പോസ്റ്റുകൾ / മീഡിയകൾ/ ഫയലുകൾ  യാതൊരു കാരണവശാലും അനുവദനീയം അല്ല. അഥവാ അത്തരം കമെന്റുകൾ/ പോസ്റ്റുകൾ / മീഡിയകൾ/ ഫയലുകൾ ശ്രദ്ധയിൽപ്പെട്ടാൽ വായനക്കാർ ഉടൻ  റിപ്പോർട്ട് ചെയ്യുക ( കമെന്റുകളിലെ Report option ക്ലിക് ചെയ്‌താൽ മതി. വസ്തുതാപരം എന്ന് ബോദ്ധ്യമായാൽ അത്തരം വ്യക്തികളുടെ അക്കൗണ്ടും പോസ്റ്റുകളും comments കളും remove ചെയ്യുന്നതാണ്. പോസ്റ്റുകളുടെയും comments കളുടെയും മറ്റു upload ചെയ്യുന്ന ഫോട്ടോകൾ , വിഡിയോകൾ, ഫയലുകൾ ഇവയുടെയൊക്കെ ഉള്ളടക്കത്തിന്റെ നിയമപരമായ ഉത്തരവാദിത്വം അവ ഇടുന്ന വ്യക്തികൾക്ക് തന്നെയാണ്!

The Administrator

0 Comments

Submit a Comment

0 Comments

Submit a Comment